ഇരവിപേരൂരില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി
പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള സായംപ്രഭ ക്ലബ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുകയാണ്. ഇതിലെ അംഗങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതി. വയോജനങ്ങള്‍ക്ക് കോവിഡ് രോഗ പ്രതിരോധം ഉറപ്പാക്കുകയാണ് പദ്ധതിയുടെ …
ഇരവിപേരൂരില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി Read More