ഇരവിപേരൂരില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി
റിപ്പോര്‍ട്ട്

ഇരവിപേരൂരില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി

By ന്യൂസ് ഡെസ്ക് June 13, 2020
പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള സായംപ്രഭ ക്ലബ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുകയാണ്. ഇതിലെ അംഗങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതി. വയോജനങ്ങള്‍ക്ക് കോവിഡ് രോഗ പ്രതിരോധം ഉറപ്പാക്കുകയാണ് പദ്ധതിയുടെ...
Read full story