
സുഗതകുമാരിയുടെ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ പോലീസ് കേസെടുത്തു
ആറന്മുള: സുഗതകുമാരിയുടൈ ആറന്മുള വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. മുന്‍ എംഎല്‍എ പത്മകുമാറിന്റെ പരാതിയിലാണ് കേസ്. സുഗതകുമാരിയുടെ ബന്ധുക്കളില്‍ നിന്നും സമീപ വാസികളില്‍ നിന്നും മൊഴിയെടുത്തു. പുരാവസ്തുവകുപ്പാണ് തറവാട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ …