വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു

September 5, 2020

റിയാദ്: സൗദി അറേബ്യയിൽ അപകടത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയ സംഭവത്തിൽ മലയാളിയുൾപ്പെടെ നാല് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം വ്യാഴാഴ്ച വൈകീട്ടാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊല്ലം കൊട്ടാരക്കര ആയൂർ വട്ടപ്പാറ …