രാജ്യത്തെ നാരീശക്തിയുടെ തെളിവ്; സുധാമൂർത്തി രാജ്യസഭയിലേക്ക്, അറിയുമോ ഈ വനിതയേ..?
എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തി രാജ്യസഭയിലേക്ക്. പ്രസിഡന്റ് ദ്രൗപതി മുർമ്മുവാണ് സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ത്ര മോദിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്nar സുധാമൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്നും രാജ്യസഭയിലേക്ക് അവർ നാമനിർദ്ദേശം …