കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക്, കരമടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. ചെറുകിട നാമമാത്ര …

കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു Read More

സ്വയം തൊഴില്‍ പദ്ധതി: മൂവാറ്റുപുഴയില്‍ ഏകദിന ശില്‍പശാല ബുധനാഴ്ച്ച

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിന്മേല്‍ 20% മുതല്‍ 50% വരെ സബ്‌സിഡി ലഭിക്കും. അപേക്ഷ ഫോമുകള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ …

സ്വയം തൊഴില്‍ പദ്ധതി: മൂവാറ്റുപുഴയില്‍ ഏകദിന ശില്‍പശാല ബുധനാഴ്ച്ച Read More

കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം ഒടുക്കിയ രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ ആവശ്യമാണ്. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രംകൂടി ആവശ്യമാണ്. ചെറുകിട …

കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു Read More

സംരംഭം തുടങ്ങാൻ ഖാദി ബോർഡ് സഹായം

 പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോർഡ് വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പിലാക്കുന്നു . 50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള ‘എന്റെ ഗ്രാമം’ സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം …

സംരംഭം തുടങ്ങാൻ ഖാദി ബോർഡ് സഹായം Read More

കാർഷിക യന്ത്രവൽക്കരണം പദ്ധതിയിൽ അപേക്ഷിക്കാം

കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM) പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ മൂല്യ …

കാർഷിക യന്ത്രവൽക്കരണം പദ്ധതിയിൽ അപേക്ഷിക്കാം Read More

മാലിന്യപരിപാലനം : സമഗ്ര പദ്ധതിയുമായി പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് 1400 ബയോബിന്നുകൾ വിതരണം ചെയ്തു

 പഞ്ചായത്ത് പ്രദേശത്തെ മാലിന്യ മുക്തമാക്കുക എന്ന  ലക്ഷ്യത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഊർജിതമാക്കി  പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത്. മാലിന്യപരിപാലന പ്രവർത്തനം ശരിയായ രീതിയിൽ നടപ്പിലാക്കാൻ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം സംസ്കരിക്കുന്ന രീതിയാണ് പഞ്ചായത്തിൽ നടന്നു വരുന്നുന്നത്. ജൈവ മാലിന്യങ്ങൾ …

മാലിന്യപരിപാലനം : സമഗ്ര പദ്ധതിയുമായി പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് 1400 ബയോബിന്നുകൾ വിതരണം ചെയ്തു Read More

ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും

ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം …

ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും Read More

കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റിനായി അപേക്ഷിക്കാം

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പിന്നാമ്പുറ കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റ് പദ്ധതിയിലേക്ക്  മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ യൂണിറ്റിനും മൂന്നു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് യൂണിറ്റ് തുകയുടെ 40 ശതമാനം സബ്‌സിഡി …

കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റിനായി അപേക്ഷിക്കാം Read More

തീറ്റപ്പുൽകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസനവകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി സബ്സിഡിയോടുകൂടി തീറ്റപ്പുൽകൃഷി ചെയ്യുന്നതിന് താല്പര്യമുള്ള കർഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഹെക്ടറിന് 13750 രൂപ നിരക്കിലാണ് സബ്സിഡി അനുവദിക്കുന്നത്. തീറ്റപ്പുൽക്കടകൾ വകുപ്പ് മുഖേന സൗജന്യമായി ലഭിക്കും. ഗുണഭോക്താക്കൾ നിശ്ചിത നിരക്കിൽ രജിസ്ട്രേഷൻ ഫീസ് അടക്കണം.  കൊമേഴ്സ്യൽ ഫാമുകൾക്ക് മുൻഗണന. …

തീറ്റപ്പുൽകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു Read More

പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിൽ വൻ തട്ടിപ്പ്

കാസർകോട്: കാസർകോട്ടെ കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ പശു വിതരണ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിലാണ് തട്ടിപ്പ്. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇൻസ്‍പെക്ടർ ബിനു മോൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പശുവിന്റെ വിലയുടെ പകുതിയോ …

പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിൽ വൻ തട്ടിപ്പ് Read More