സുഭിക്ഷ കേരളം; പിന്നാക്ക മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യം

കൊല്ലം: ജില്ലയിലെ ആദിവാസി മേഖല ഉള്‍പ്പെടെയുള്ള പിന്നാക്ക മേഖലകളില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഗൂഗിള്‍ മീറ്റ്  വഴി ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സന്തുലിതവും …

സുഭിക്ഷ കേരളം; പിന്നാക്ക മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യം Read More

സുഭിക്ഷ കേരളം: ഓഫീസ് അങ്കണത്തില്‍ മത്സ്യ കൃഷിയൊരുക്കി മലപ്പുറം തിരൂര്‍ നഗരസഭയുടെ മാതൃക

പദ്ധതി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു മലപ്പുറം: മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നഗരസഭ അങ്കണത്തില്‍ മത്സ്യക്കുളമൊരുക്കി തിരൂര്‍നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയില്‍ പൊതു ജനങ്ങളെ തത്പരരാക്കുന്നതിനായാണ് നഗരസഭ അങ്കണത്തില്‍ തന്നെ പടുത കുളമൊരുക്കി നഗരസഭ …

സുഭിക്ഷ കേരളം: ഓഫീസ് അങ്കണത്തില്‍ മത്സ്യ കൃഷിയൊരുക്കി മലപ്പുറം തിരൂര്‍ നഗരസഭയുടെ മാതൃക Read More

കൊല്ലം സുഭിക്ഷകേരളം: ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ വ്യാപകമാക്കാന്‍ പദ്ധതികള്‍

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ യൂണിറ്റുകള്‍ വ്യാപകമാക്കും. ഇതിന് കര്‍ഷകര്‍ക്കായി നാല് പദ്ധതികളാണ് നിലവിലുള്ളത്. ദേശീയ കന്നുകാലി വികസന ദൗത്യത്തിന് കീഴിലുള്ള  വീട്ടുമുറ്റത്തെ ആട് വളര്‍ത്തല്‍ പദ്ധതിയിലുള്‍പ്പെടുത്തി 90 ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ …

കൊല്ലം സുഭിക്ഷകേരളം: ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ വ്യാപകമാക്കാന്‍ പദ്ധതികള്‍ Read More

കാസര്‍കോട് സുഭിക്ഷ കേരളം: കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ്

കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യന്‍ അഞ്ചാനിക്കലിന്റെ കരനെല്‍കൃഷിക്ക് നൂറുമേനി വിളവ്.  ഒരു ഏക്കര്‍ സ്ഥലത്താണ് തനതു ഇനമായ തൊണ്ണൂറാന്‍ നെല്‍വിത്തു ഉപയോഗിച്ച് കരനെല്‍കൃഷിയിറക്കിയത്. ഒരു ഏക്കര്‍  കരനെല്‍കൃഷിയില്‍ നിന്നും 150 പറ …

കാസര്‍കോട് സുഭിക്ഷ കേരളം: കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ് Read More

സുഭിക്ഷ കേരളം കാസര്‍കോട് ജില്ലാതല ഡോക്യൂമേന്റേഷന്‍: ഉദ്യോഗസ്ഥസംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: സുഭിക്ഷ കേരളം പദ്ധതി ജില്ലാതല ഡോക്യുമെന്റേഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിച്ചു. സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി. തമ്പാന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ടെക്‌നിക്കല്‍ കൃഷി അസിസ്റ്റന്റ് കെ. എന്‍ ജ്യോതികുമാരി, ബ്ലോക്ക് പഞ്ചായത്ത് …

സുഭിക്ഷ കേരളം കാസര്‍കോട് ജില്ലാതല ഡോക്യൂമേന്റേഷന്‍: ഉദ്യോഗസ്ഥസംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു Read More

സുഭിക്ഷ കേരളം : വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കൃഷി, തദ്ദേശം, സഹകരണം എന്നീ വകുപ്പുകള്‍ ഒത്തുപിടിച്ചാല്‍ കാര്‍ഷിക രംഗത്ത് സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തിക്കാട് തരിശുരഹിത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത …

സുഭിക്ഷ കേരളം : വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി Read More

സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റില്‍ പച്ചക്കറി വിളവെടുപ്പ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ കൃഷി ചെയ്ത പച്ചക്കറി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളവെടുത്തു. കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഹരിതകേരളം പദ്ധതിയുടെ വിജയകരമായ തുടര്‍ച്ചയാണ് സുഭിക്ഷകേരളം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. …

സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റില്‍ പച്ചക്കറി വിളവെടുപ്പ് Read More