
റിപ്പോര്‍ട്ട്
ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. സമീപവാസി കസ്റ്റഡിയില്‍
By ന്യൂസ് ഡെസ്ക്
•
April 21, 2021
വളാഞ്ചേരി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം 41 ദിവസങ്ങൾക്കുശേഷം കണ്ടെത്തി. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ ചെങ്കല്‍ ക്വാറിക്കു സമീപം അളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 20.4.2021 ചൊവ്വാഴ്ച വൈകിട്ട്...
Read full story
