
അറിയിപ്പുകള്
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കെല്‍ട്രോണില്‍ സൗജന്യ പരിശീലനം
By ന്യൂസ് ഡെസ്ക്
•
June 10, 2020
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/ ഡിഗ്രി/ഡിപ്ലോമ/ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. റെസിഡന്‍ഷ്യല്‍ വിഭാഗത്തിലും നോണ്‍ റെസിഡന്‍ഷ്യല്‍ വിഭാഗത്തിലുമാണ് കോഴ്സുകള്‍....
Read full story










