പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി
മലപ്പുറം | പൊന്നാനിയില്‍ നിന്ന് ഏപ്രിൽ 20 ഞായറാഴ്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കര്‍ണാടകയിലെ കാര്‍വാറിലാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്. …
പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി Read More