മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലി സമര വേദിയില്‍ തർക്കം : സമര പന്തലിൽ നാടകീയ രംഗങ്ങൾ
കൊച്ചി: മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലി സമര വേദിയില്‍ തർക്കം. സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് പുതിയ സമരപ്പന്തലില്‍ ഒരു വിഭാഗം സമരം ആരംഭിച്ചു. ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് ഇവരുടെ പ്രഖ്യാപനം. സർക്കാർ നൽകിയ ഉറപ്പുകളിൽ …
മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലി സമര വേദിയില്‍ തർക്കം : സമര പന്തലിൽ നാടകീയ രംഗങ്ങൾ Read More