
പൊതു പണിമുടക്ക് : സംസ്ഥാനത്ത് പരക്കെ ആക്രമണം, വഴിയാത്രക്കാർക്ക് മർദ്ദനം
തിരുവനന്തപുരം : കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ആക്രമണം, വാഹനങ്ങൾ തകർക്കൽ, കാറ്റഴിച്ചു വിടൽ, സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ തടഞ്ഞ് തിരിച്ചയക്കൽ, തടയില്ലെന്ന് പറഞ്ഞിട്ടും റോഡുകൾ സ്തംഭിപ്പിക്കൽ. കയ്യൂക്ക് സാധാരണക്കാർക്ക് നേരെയാവുന്ന സ്ഥിരം കാഴ്ച്ചകളിൽ നിന്ന് ഈ ദേശീയ പണിമുടക്കും വ്യത്യസ്ഥ മായിരുന്നില്ല. …