കേരളത്തിൽ തെരുവ്നായ ആക്രമണം രൂക്ഷമാവുന്നു
റിപ്പോര്‍ട്ട്

കേരളത്തിൽ തെരുവ്നായ ആക്രമണം രൂക്ഷമാവുന്നു

By ന്യൂസ് ഡെസ്ക് May 16, 2023
തിരുവനന്തപുരം: കേരളത്തിൽ തെരുവ്നായ ആക്രമണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പട്ടള നിവാസികൾ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന ഏഴ് ആടുകൾ ചത്തത് കഴിഞ്ഞ ദിവസമാണ്. പട്ടള നിസ മൻസിലിൽ...
Read full story