
മാധ്യമപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി ഒരുക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന പരിശീലനക്കളരി ടെക്നോപാർക് ഫേസ് 4ൽ ഉള്ള ഡിജിറ്റൽ സർവകലാശാല ക്യാമ്പസ്സിൽ വച്ച് നവംബർ 11, 12 തീയതികളിലാണ് നടത്തുന്നത്. 11ന് കേരള...
Read full story

