റിപ്പോര്‍ട്ട്
കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി
By ന്യൂസ് ഡെസ്ക്
•
February 28, 2025
.കൊച്ചി : കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് ആറുമണിയോടെയാണ് കപ്പലിൽ നിന്ന് ഇറക്കിയ ഗന്ധകം സൂക്ഷിക്കുന്ന ഇടത്തിലെ കണ്‍വെയർ ബെൽറ്റിന്റെ ഭാഗത്ത് തീ ഉയർന്നത്. ഗന്ധകം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.തീ പടർന്നുപിടിക്കാതിരിക്കാൻ കണ്‍വെയർ യൂണിറ്റ്...
Read full story

