ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസിന്റെ സൗജന്യ സര്‍വ്വീസ്: തടഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍

March 4, 2020

തിരുവനന്തപുരം മാര്‍ച്ച് 4: ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സൗജന്യ സര്‍വ്വീസ് നടത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു. അനധികൃത സര്‍വ്വീസ് നടത്തിയെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യ ബസ് തടഞ്ഞ എടിഒയെ പോലീസ് കസ്റ്റഡിയിലെടുത്തു. എടിഒയെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് …