കനത്തകാറ്റിലും മഴയിലും വോട്ടിംഗ് തടസപ്പെട്ടു
റിപ്പോര്‍ട്ട്

കനത്തകാറ്റിലും മഴയിലും വോട്ടിംഗ് തടസപ്പെട്ടു

By ന്യൂസ് ഡെസ്ക് April 7, 2021
തൊടുപുഴ: തൊടുപുഴ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം . ചിലയിടങ്ങളില്‍ വോട്ടിംഗ് തടസപ്പെടുകയും ചെയ്തു. ഉച്ചക്ക് മൂന്നുമണിയോടെ ആരംഭിച്ച മഴ ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. മുട്ടം, കുടയത്തൂര്‍, അറക്കുളം കിരിങ്കുന്നം , ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ...
Read full story