
റിപ്പോര്‍ട്ട്
നേപ്പാളില്‍ വിദേശികള്‍ക്കുളള കോവിഡ് ടെസ്റ്റ് നിര്‍ത്തി. നിരവധിപേര്‍ കുടുങ്ങി
By ന്യൂസ് ഡെസ്ക്
•
April 26, 2021
ദുബൈ: ഇന്ത്യയില്‍ നിന്നുളള ഗള്‍ഫ് യാത്രക്കാരുടെ ഇടത്താവളമായ നേപ്പാളില്‍ വിദേശികള്‍ക്കുളള കോവിഡ് ടെസ്റ്റ് നിര്‍ത്തിവച്ചു. നേപ്പാള്‍ ആരോഗ്യ മന്ത്രലയമാണ് ഇതുസംബന്ധിച്ചുളള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതോടെ സൗദിയിലേക്ക് പുറപ്പടുന്നതിനായി നേപ്പാളിലെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി. യുഎഇ,...
Read full story
