കൊച്ചി | വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസില്‍ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്....
Read full story
റിപ്പോര്‍ട്ട്

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്

By ന്യൂസ് ഡെസ്ക് March 8, 2026
ആ​ലു​വ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​യ്ക്കും ഇ​ട​യി​ൽ ഉണ്ടായ കല്ലേറിൽ ട്രെ​യി​നി​ന്‍റെ ഒ​മ്പ​താ​മ​ത്തെ കോ​ച്ചി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. മാർച്ച് 7 ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം....
Read full story
റിപ്പോര്‍ട്ട്

യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്

By ന്യൂസ് ഡെസ്ക് October 14, 2025
കണ്ണൂര്‍|കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍വെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആര്‍ പി എഫ് വ്യക്തമാക്കി. ആര്‍ പി എഫ് അന്വേഷണം ആരംഭിച്ചു. തലശ്ശേരിയില്‍വച്ച്...
Read full story
റിപ്പോര്‍ട്ട്

മണിപ്പുരില്‍ വീണ്ടും സംഘർഷം

By ന്യൂസ് ഡെസ്ക് September 14, 2025
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസം മണിപ്പുരില്‍ വീണ്ടും സംഘർഷമുണ്ടായി.ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയില്‍ തോരണങ്ങള്‍ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ജനഗണമന പാടി പ്രതിഷേധം പ്രധാനമന്ത്രിയുടെ...
Read full story
റിപ്പോര്‍ട്ട്

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

By ന്യൂസ് ഡെസ്ക് November 8, 2024
കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് - തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.നവംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന്...
Read full story