
മുംബൈ: കോവിഡ് വ്യാപനം വിപണികളില്‍ സൃഷ്ടിച്ച പ്രഹരം തുടരുന്നു. ആഗോള കാരണങ്ങളും മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയില്‍ പ്രതിഫലിച്ചു. ഇന്നലെയും ലാഭത്തില്‍ തുടങ്ങിയ വിപണികള്‍ വ്യാപാരമധ്യത്തോടെ നഷ്ടത്തിലേക്കു ചുവടു മാറ്റുകയായിരുന്നു.വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പുമാണു നഷ്ടങ്ങള്‍ക്കു വഴിവച്ചത്. സെന്‍സെക്‌സ് 243.62 പോയിന്റ്...
Read full story

