നാറ്റോ പ്രവേശനം: സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി

ഇസ്താംബുള്‍: ജനുവരിയില്‍ മാറ്റിവെച്ച സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള നാറ്റോ പ്രവേശന ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി. മാര്‍ച്ച് ഒമ്പതിനാണ് യോഗം നടക്കുക. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു വിദേശകാര്യ മന്ത്രിക്കൊപ്പം അങ്കാറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോക്ക്ഹോമില്‍ …

നാറ്റോ പ്രവേശനം: സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി Read More

സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന്

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന് (82). എര്‍നുവിന്റെ ആത്മ കഥാപരമായ സാഹിത്യ സൃഷ്ടികള്‍ സാമൂഹിക ശാസ്ത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ എര്‍നുവിന്റെ മിക്കവാറും കൃതികള്‍ …

സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന് Read More

ക്ലിക്ക് കെമിസ്ട്രിയിലെ സംഭാവനകള്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍

സ്റ്റോക്ക്ഹോം: കരോലിന്‍ ആര്‍ ബെര്‍ടോസ്സി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ്സ് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ക്ലിക്ക് കെമിസ്ട്രി, ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രി എന്നിവയുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണത്തിനാണ് നൊബേല്‍ പുരസ്‌കാരം.കാഠിന്യമേറിയ പ്രക്രിയകള്‍ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ …

ക്ലിക്ക് കെമിസ്ട്രിയിലെ സംഭാവനകള്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍ Read More

ഡുപ്ലാന്റിസിന് പിന്നെയും റെക്കോഡ്

സ്റ്റോക്ക്ഹോം: സ്വീഡന്റെ കൗമാര താരം മോണ്ടോ ഡുപ്ലാന്റിസ് പോള്‍ വാള്‍ട്ടില്‍ വീണ്ടും അത്ഭുതം സൃഷ്ടിച്ചു. ഡയമണ്ട് ലീഗില്‍ 6.16 മീറ്റര്‍ ഉയരം കീഴടക്കിയ താരം ഔട്ട്ഡോറില്‍ ലോക റെക്കോഡിട്ടു.25 മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് 17 വയസുകാരനായ ഡുപ്ലാന്റിസ് ലോക റെക്കോഡ് തിരുത്തുന്നത്. …

ഡുപ്ലാന്റിസിന് പിന്നെയും റെക്കോഡ് Read More

ലക്ഷ്യത്തിലേക്കെന്ന് നീരജ് ചോപ്ര

സ്റ്റോക്ക്ഹോം: ഈ വര്‍ഷം തന്നെ 90 മീറ്റര്‍ ദൂരത്തിലെത്താനാകുമെന്ന പ്രതീക്ഷയുമായി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം ഒളിമ്പ്യന്‍ നീരജ് ചോപ്ര. സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 89.94 മീറ്റര്‍ വരെ എറിയാന്‍ നീരജിനായി. കോമണ്‍വെല്‍ത്ത് ഗെയിംസും ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും …

ലക്ഷ്യത്തിലേക്കെന്ന് നീരജ് ചോപ്ര Read More

സവിശേഷ ഡിഎന്‍എയുള്ളവര്‍ക്ക് കൊവിഡില്‍ നിന്ന് സംരക്ഷണം: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

സ്റ്റോക്ക്ഹോം: കോവിഡ് ബാധയില്‍ നിന്നു സംരക്ഷണമേകുന്ന സവിശേഷ ജീന്‍ വകഭേദത്തെ ഗവേഷകര്‍ കണ്ടെത്തി. സ്വീഡനിലെ കരോളിനിസ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാജ്യാന്തര ഗവേഷകരുടെ സംഘമാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. കോവിഡ് ഗുരുതരമായാണോ അതോ ചെറിയ തോതിലാണോ ബാധിക്കുന്നത് എന്നതു നിര്‍ണയിക്കാന്‍ ഈ ജീനുകള്‍ക്ക് സാധിക്കുമെന്ന് നേച്ചര്‍ …

സവിശേഷ ഡിഎന്‍എയുള്ളവര്‍ക്ക് കൊവിഡില്‍ നിന്ന് സംരക്ഷണം: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍ Read More

ഈ വർഷത്തെ സാമ്പത്തിക നൊബേൽ മൂന്നുപേർ പങ്കിട്ടു

സ്റ്റോക്‌ഹോം: ഈ വർഷത്തെ സാമ്പത്തിക നൊബേൽ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെൻസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാർഡിനെ പുരസ്‌കാരത്തിന് …

ഈ വർഷത്തെ സാമ്പത്തിക നൊബേൽ മൂന്നുപേർ പങ്കിട്ടു Read More

ലോക സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി

സ്റ്റോക്ഹോം: സ്വീഡനിലെ ഹാംസ്റ്റഡില്‍ നടക്കുന്ന നടക്കുന്ന ലോക സബ് ജൂനിയര്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം പ്രഗതി പി.നായര്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. കോഴിക്കോട് പ്രോവിഡന്‍സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സ്‌കോട്ട് 60 കിലോഗ്രാം, ബെഞ്ച് പ്രസ് …

ലോക സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി Read More

ഇന്ത്യയിലെ സംഭവങ്ങളിൽ ഹൃദയം നുറുങ്ങുന്നു, അവര്‍ക്ക് എല്ലാ സഹായവുമെത്തിക്കാൻ ആഗോള സമൂഹം തയ്യാറാകണം

സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് ആവശ്യമായ സഹായവും നല്‍കണമെന്ന് ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ഇന്ത്യയിലെ കൊവിഡിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ …

ഇന്ത്യയിലെ സംഭവങ്ങളിൽ ഹൃദയം നുറുങ്ങുന്നു, അവര്‍ക്ക് എല്ലാ സഹായവുമെത്തിക്കാൻ ആഗോള സമൂഹം തയ്യാറാകണം Read More

28 വർഷം മകനെ മുറിയിൽ പൂട്ടയിട്ട അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു

സ്റ്റോക്ഹോം: പ്രായമായ അച്ഛനമ്മമാരെ മുറിയിൽ പൂട്ടിയിടുന്ന മക്കളുള്ള കാലത്ത് അതിന് നേർ വിപരീതമായ ഒരു വാർത്ത വരികയാണ് സ്വീഡനിൽ നിന്നും. ഒരു അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ടെന്നാരോപിച്ച് സ്വീഡനിൽ 70 കാരിയെ അറസ്റ്റുചെയ്തു. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകൾ …

28 വർഷം മകനെ മുറിയിൽ പൂട്ടയിട്ട അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു Read More