ഇസ്താംബുള്‍: ജനുവരിയില്‍ മാറ്റിവെച്ച സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള നാറ്റോ പ്രവേശന ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി. മാര്‍ച്ച് ഒമ്പതിനാണ് യോഗം നടക്കുക. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു വിദേശകാര്യ മന്ത്രിക്കൊപ്പം അങ്കാറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോക്ക്ഹോമില്‍...
Read full story
സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന്
റിപ്പോര്‍ട്ട്

സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന്

By ന്യൂസ് ഡെസ്ക് October 7, 2022
സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന് (82). എര്‍നുവിന്റെ ആത്മ കഥാപരമായ സാഹിത്യ സൃഷ്ടികള്‍ സാമൂഹിക ശാസ്ത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ എര്‍നുവിന്റെ മിക്കവാറും കൃതികള്‍...
Read full story
സ്റ്റോക്ക്ഹോം: കരോലിന്‍ ആര്‍ ബെര്‍ടോസ്സി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ്സ് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ക്ലിക്ക് കെമിസ്ട്രി, ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രി എന്നിവയുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണത്തിനാണ് നൊബേല്‍ പുരസ്‌കാരം.കാഠിന്യമേറിയ പ്രക്രിയകള്‍ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ...
Read full story
ഡുപ്ലാന്റിസിന് പിന്നെയും റെക്കോഡ്
റിപ്പോര്‍ട്ട്

ഡുപ്ലാന്റിസിന് പിന്നെയും റെക്കോഡ്

By ന്യൂസ് ഡെസ്ക് July 5, 2022
സ്റ്റോക്ക്ഹോം: സ്വീഡന്റെ കൗമാര താരം മോണ്ടോ ഡുപ്ലാന്റിസ് പോള്‍ വാള്‍ട്ടില്‍ വീണ്ടും അത്ഭുതം സൃഷ്ടിച്ചു. ഡയമണ്ട് ലീഗില്‍ 6.16 മീറ്റര്‍ ഉയരം കീഴടക്കിയ താരം ഔട്ട്ഡോറില്‍ ലോക റെക്കോഡിട്ടു.25 മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് 17 വയസുകാരനായ ഡുപ്ലാന്റിസ് ലോക റെക്കോഡ് തിരുത്തുന്നത്....
Read full story
ലക്ഷ്യത്തിലേക്കെന്ന് നീരജ് ചോപ്ര
റിപ്പോര്‍ട്ട്

ലക്ഷ്യത്തിലേക്കെന്ന് നീരജ് ചോപ്ര

By ന്യൂസ് ഡെസ്ക് July 2, 2022
സ്റ്റോക്ക്ഹോം: ഈ വര്‍ഷം തന്നെ 90 മീറ്റര്‍ ദൂരത്തിലെത്താനാകുമെന്ന പ്രതീക്ഷയുമായി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം ഒളിമ്പ്യന്‍ നീരജ് ചോപ്ര. സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 89.94 മീറ്റര്‍ വരെ എറിയാന്‍ നീരജിനായി. കോമണ്‍വെല്‍ത്ത് ഗെയിംസും ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും...
Read full story
സ്റ്റോക്ക്ഹോം: കോവിഡ് ബാധയില്‍ നിന്നു സംരക്ഷണമേകുന്ന സവിശേഷ ജീന്‍ വകഭേദത്തെ ഗവേഷകര്‍ കണ്ടെത്തി. സ്വീഡനിലെ കരോളിനിസ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാജ്യാന്തര ഗവേഷകരുടെ സംഘമാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. കോവിഡ് ഗുരുതരമായാണോ അതോ ചെറിയ തോതിലാണോ ബാധിക്കുന്നത് എന്നതു നിര്‍ണയിക്കാന്‍ ഈ ജീനുകള്‍ക്ക് സാധിക്കുമെന്ന് നേച്ചര്‍...
Read full story
ഈ വർഷത്തെ സാമ്പത്തിക നൊബേൽ മൂന്നുപേർ പങ്കിട്ടു
റിപ്പോര്‍ട്ട്

ഈ വർഷത്തെ സാമ്പത്തിക നൊബേൽ മൂന്നുപേർ പങ്കിട്ടു

By ന്യൂസ് ഡെസ്ക് October 12, 2021
സ്റ്റോക്‌ഹോം: ഈ വർഷത്തെ സാമ്പത്തിക നൊബേൽ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെൻസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാർഡിനെ പുരസ്‌കാരത്തിന്...
Read full story
സ്റ്റോക്ഹോം: സ്വീഡനിലെ ഹാംസ്റ്റഡില്‍ നടക്കുന്ന നടക്കുന്ന ലോക സബ് ജൂനിയര്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം പ്രഗതി പി.നായര്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. കോഴിക്കോട് പ്രോവിഡന്‍സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സ്‌കോട്ട് 60 കിലോഗ്രാം, ബെഞ്ച് പ്രസ്...
Read full story
സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് ആവശ്യമായ സഹായവും നല്‍കണമെന്ന് ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ഇന്ത്യയിലെ കൊവിഡിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍...
Read full story
സ്റ്റോക്ഹോം: പ്രായമായ അച്ഛനമ്മമാരെ മുറിയിൽ പൂട്ടിയിടുന്ന മക്കളുള്ള കാലത്ത് അതിന് നേർ വിപരീതമായ ഒരു വാർത്ത വരികയാണ് സ്വീഡനിൽ നിന്നും. ഒരു അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ടെന്നാരോപിച്ച് സ്വീഡനിൽ 70 കാരിയെ അറസ്റ്റുചെയ്തു. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകൾ...
Read full story