ഇടിവ് തുടര്‍ന്ന് ഓഹരി സൂചികകള്‍
മുംബൈ: തുടര്‍ച്ചയായ മൂന്നാംദിനവും നേട്ടമില്ലാതെ ഓഹരിവിപണികള്‍ വ്യാപാരം അവസാനിപ്പിച്ചു. മൂന്നാമത്തെ ദിവസവും നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് നേട്ടം പരിമിതപ്പെടുത്തിയത്. അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളും വിപണിയെ ബാധിച്ചു. സെന്‍സെക്സ് 55 പോയിന്റ് നേട്ടത്തില്‍ 58,305ലും നിഫ്റ്റി 15 പോയിന്റ് ഉയര്‍ന്ന് 17,369ലുമാണ് വ്യാപാരം …