
By ന്യൂസ് ഡെസ്ക്
•
September 30, 2020
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ എത്രനാള്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് സുപ്രിം കോടതി ജമ്മു കശ്മീര്‍ ഭരണകൂടത്തോടു ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനു മറുപടി നല്‍കണമെന്നുംജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച്...


