
റിപ്പോര്‍ട്ട്
നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
By ന്യൂസ് ഡെസ്ക്
•
October 29, 2020
കട്ടപ്പന: റവന്യൂ വകുപ്പ് കഴിഞ്ഞ ആഴ്‌ചയില്‍ പുറത്തിറക്കിയ പട്ടയ സംബന്ധമായ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 16.10 .2020 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പട്ടയം സംബന്ധിച്ചുളള യാതൊരു രേഖകളും ലഭ്യമല്ലാത്തതും റവന്യൂ രേഖകളില്‍ ആയതിനനുസരണമായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്തതുമായ കേസുകളില്‍...
Read full story


