കെ.കെ.ഷൈലജ പേരാവൂരിൽ സ്ഥാനാർഥിയാകും
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ പേരാവൂരിൽ സ്ഥാനാർഥിയാകും. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന ഉറപ്പായതോടെ പേരാവൂരിൽ മത്സരിക്കാന്‍ ഷൈലജ സന്നദ്ധത അറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ …
കെ.കെ.ഷൈലജ പേരാവൂരിൽ സ്ഥാനാർഥിയാകും Read More