വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ

ഇടുക്കി: വനംവകുപ്പിന് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ആവശ്യപ്പെട്ടു. വനംവകുപ്പ് ഇപ്പോള്‍ തന്നെ സമാന്തര സർക്കാരിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്. ഇത് വനത്തോടു ചേർന്നുള്ള പ്രദേശത്തെ …

വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ Read More

സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണം : ഡി.സി.സി നേതൃയോഗം

തൊടുപുഴ: ജനദ്രോഹം മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ ബഫർ സോണും നിർമ്മാണ നിരോധനവും അടിച്ചേല്‍പ്പിച്ച ഇടതു സർക്കാർ ഈ ബില്ലുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ കർഷകരെ അണിനിരത്തി അതി …

സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണം : ഡി.സി.സി നേതൃയോഗം Read More

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു

ശബരിമല: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാർ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി …

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു Read More

ബെവ്‌കോയ്ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണം; കയറിയിറങ്ങി മദ്യംവാങ്ങാന്‍ സൗകര്യം ഒരുക്കിക്കൂടേ – ഹൈക്കോടതി

കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂവിൽ വിമർശനവുമായി ഹൈക്കോടതി. ബെവ്കോ ഔട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചു. മറ്റു കടകളിലേതുപോലെ കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യം ബെവ്കോ ഔട്ട്ലെറ്റുകളിലും ഒരുക്കരുതോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ നയപരമായി മാറ്റം ആവശ്യമാണെന്നും …

ബെവ്‌കോയ്ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണം; കയറിയിറങ്ങി മദ്യംവാങ്ങാന്‍ സൗകര്യം ഒരുക്കിക്കൂടേ – ഹൈക്കോടതി Read More

പട്ടയ നടപടികള്‍ അന്തിമഘട്ടത്തിലാക്കി കേന്ദ്ര സംഘ സന്ദര്‍ശനം റാന്നിയില്‍; അവകാശപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട ജില്ലയില്‍ 1977 ന് മുമ്പ്  വനഭൂമിയില്‍ നടന്നിട്ടുള്ള കുടിയേറ്റം ക്രമപ്പെടുത്തി 6362 കുടുംബങ്ങള്‍ക്കായി 1970.04 ഹെക്ടര്‍ ഭൂമിയുടെ പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ അവസാന ഘട്ടം എന്ന നിലയില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘം വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. …

പട്ടയ നടപടികള്‍ അന്തിമഘട്ടത്തിലാക്കി കേന്ദ്ര സംഘ സന്ദര്‍ശനം റാന്നിയില്‍; അവകാശപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ Read More

സഭയില്‍ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല’; വിധിയെ അംഗീകരിക്കുന്നെന്ന് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്നും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടരട്ടെയെന്നും പി ശ്രീരാമകൃഷ്ണന്‍ 28/07/21ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കക്ഷി ചേര്‍ന്നതില്‍ സംസ്ഥാന …

സഭയില്‍ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല’; വിധിയെ അംഗീകരിക്കുന്നെന്ന് പി ശ്രീരാമകൃഷ്ണന്‍ Read More

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും …

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം Read More

ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണെന്ന് സീതാറാം യച്ചൂരി

ന്യൂഡൽഹി: തുടര്‍ഭരണത്തിനായി വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും വിജയാശംസകള്‍ ചേരുന്നുവെന്നും സീതാറാം യെച്ചൂരി 20/05/21 വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്തെത്തിയ വേളയിലാണ് …

ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണെന്ന് സീതാറാം യച്ചൂരി Read More

എറണാകുളം: ലോക്ക് ഡൗൺ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ

എറണാകുളം: കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവീസുകൾ/ ഏജൻസികൾ, റീജണൽ പാസ്പോർട്ട് ഓഫീസുകൾ, കസ്റ്റംസ് സർവീസുകൾ, ഇ.എസ്.ഐ സർവീസുകൾ എന്നിവ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി.  സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗതാഗത വകുപ്പ്, വനിത -ശിശു …

എറണാകുളം: ലോക്ക് ഡൗൺ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ Read More

സംസ്ഥാനത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്ത മാസത്തോടെ പത്ത് ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം അടിയന്തിരമായി വാങ്ങും. വില കൊടുത്താണ് ഈ 10 ലക്ഷം ഡോസ് വാക്സിനും സംസ്ഥാനം വാങ്ങുക. 70 …

സംസ്ഥാനത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം Read More