കേരളത്തിൽ ഒരുവർഷം ശരാശരി 1000 മുതൽ 1200 പേർ വരെ മുങ്ങിമരിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം : കുറയ്ക്കാൻ സംസ്ഥാനത്ത് സ്‌കൂളുകളിൽ നീന്തൽ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വർഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ൽ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് വിദ്യാർഥികൾക്ക് നീന്തൽപരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തൽ പഠനം പാഠ്യപദ്ധതിയിലുൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും …
കേരളത്തിൽ ഒരുവർഷം ശരാശരി 1000 മുതൽ 1200 പേർ വരെ മുങ്ങിമരിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി Read More