‘ആക്ടിംഗ് ഡിജിപി’മാരെ നിയമിക്കുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ സ്ഥിരമായ ഡിജിപിമാരെ നിയമിക്കാതെ ‘ആക്ടിംഗ് ഡിജിപി’മാരെ നിയമിക്കുന്ന രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഡിജിപി നിയമനത്തിൽ സംസ്ഥാനങ്ങൾ കാലതാമസം വരുത്തിയാൽ യുപിഎസ്സിക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനങ്ങൾ സ്വന്തം താല്പര്യപ്രകാരം …
‘ആക്ടിംഗ് ഡിജിപി’മാരെ നിയമിക്കുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി Read More