
ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം കച്ചവടത്തിനായി വായ്പ പദ്ധതി അവതരിപ്പിച്ച് ഫേസ്ബുക്ക്. വായ്പ ഇടപാടു സ്ഥാപനമായ ഇന്‍ഡിഫിയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ മേഖലയിലേക്ക് തിരിയുന്നത്. ഫേസ്ബുക്ക് വായ്പ പദ്ധതി ആരംഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. രാജ്യത്ത ഇരുന്നൂറോളം നഗരങ്ങളിലെ രജിസ്റ്റര്‍ ചെയ്ത ചെറുകിട...
Read full story

