നിരവധി വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. പുത്തരിക്കണ്ടം മൈതാനം വരെയാണ് റോഡ് ഷോ. നിരവധി വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയും കനത്ത സുരക്ഷാസന്നാഹത്തോടെയുമാണ് റോഡ് ഷോ നടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്.
നിരവധി വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു Read More