ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
ആലപ്പുഴ : ക്ഷേത്രോല്‍സവത്തിനിടെയുയ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി ശരത് ചന്ദ്രന്‍(26)ആണ് കൊല്ലപ്പെട്ടത്. ലഹരിസംഘമാണ് കൊലക്കുപിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ ശരത്തിനെ വണ്ടാനം മെഡിക്കല്‍ …
ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു Read More