
റിപ്പോര്‍ട്ട്
മത്സ്യതൊഴിലാളികൾക്ക് സ്‌നേഹതീരം വായ്പാ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മേയ് 20ന് കുമരകത്ത്
By ന്യൂസ് ഡെസ്ക്
•
May 19, 2022
കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മപദ്ധതിയിൽ മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്‌നേഹതീരം വായ്പാ പദ്ധതിക്ക് മേയ് 20ന് തുടക്കം. കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ രാവിലെ 10ന് ഫിഷറീസ് - സാംസ്‌കാരിക...
Read full story

