പാകിസ്താന്‍ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ രജൗരിയില്‍ പാകിസ്താന്‍ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. നായിക് പ്രേം ബഹദൂര്‍ ഖത്രി, റൈഫിള്‍മെന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ്രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ ഉണ്ടായ പാക് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.കഴിഞ്ഞയാഴ്ച പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും …

പാകിസ്താന്‍ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. Read More

പ്രസവിച്ച് ഇരുപത് ദിവസത്തിനു ശേഷം യുവതിയെ വെട്ടി കൊലപ്പെടുത്തി ശ്മശാനത്തിൽ സംസ്കരിച്ചു; ഭർത്താവും സഹോദരന്മാരും അറസ്റ്റിൽ

ശ്രീനഗർ: ഇരുപതുകാരിയെ ഭർത്താവും സഹോദരങ്ങളും വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ശ്മശാനത്തിൽ സംസ്കരിച്ചു. സംശയം തോന്നി സഹോദരിയും ഭർത്താവും പരാതി നൽകിയതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം. കേസിൽ ഭർത്താവ് മുഹമ്മദ് ഷഫീക്കിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റു ചെയ്തു. …

പ്രസവിച്ച് ഇരുപത് ദിവസത്തിനു ശേഷം യുവതിയെ വെട്ടി കൊലപ്പെടുത്തി ശ്മശാനത്തിൽ സംസ്കരിച്ചു; ഭർത്താവും സഹോദരന്മാരും അറസ്റ്റിൽ Read More

കാശ്മീരീ ജനസംഖ്യയിൽ 39% പേർക്കും കോവിഡ് 19 ആൻറിബോഡികൾ ഉണ്ടെന്ന് സർവേ ഫലം.

ശ്രീനഗർ: കാശ്മീരീ ജനസംഖ്യയിൽ 39% ത്തിനും ശരീരത്തിൽ കോവിഡ് ആൻറിബോഡികൾ ഉണ്ടെന്ന് സർവേ ഫലം. പുൽവാമ, ബുഡ്ഗാം, കുപ്വാര, ശ്രീനഗർ, ബന്ദിപോര, ഗന്ധർബാൽ, അനന്ത്നാഗ്, ബാരാമുള്ള, ഷോപിയാൻ, കുൽഗാം എന്നീ പത്ത് ജില്ലകളിൽ പഠനം നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. …

കാശ്മീരീ ജനസംഖ്യയിൽ 39% പേർക്കും കോവിഡ് 19 ആൻറിബോഡികൾ ഉണ്ടെന്ന് സർവേ ഫലം. Read More

ജമ്മു കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. മുന്‍ എംഎല്‍എമാരായ ശക്തി രാജ് പരിഹാര്‍, ഭാരത് ഭൂഷണ്‍ എന്നിവരടക്കമുള്ളവരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കൂറുമാറ്റ ആരോപണം നേരിട്ടിരുന്ന നേതാവാണ് ഭൂഷണ്‍. …

ജമ്മു കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി Read More

ഡിഡിസി തിരഞ്ഞെടുപ്പ്: കന്നി വോട്ടിന് തയ്യാറായി പശ്ചിമ പാകിസ്ഥാന്‍ അഭയാര്‍ഥികളും വാല്‍മീകി സമൂഹവും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വരാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പില്‍ പശ്ചിമ പാകിസ്ഥാന്‍ അഭയാര്‍ഥികളും (ഡബ്ല്യുപിആര്‍) വാല്‍മീകി സമൂഹവും ആദ്യമായി വോട്ട് രേഖപ്പെടുത്തും. 1947ല്‍ വിഭജനത്തിനുശേഷം പഴയ പശ്ചിമ പഞ്ചാബില്‍ നിന്ന് (ഇപ്പോള്‍ പാകിസ്താന്‍) കുടിയേറിയ ഹിന്ദു, സിഖ് സമുദായങ്ങളിലെ …

ഡിഡിസി തിരഞ്ഞെടുപ്പ്: കന്നി വോട്ടിന് തയ്യാറായി പശ്ചിമ പാകിസ്ഥാന്‍ അഭയാര്‍ഥികളും വാല്‍മീകി സമൂഹവും Read More

ശക്തമായി തിരിച്ചടിച്ചു ഇന്ത്യൻ സൈന്യം, 8 പാക് സൈനികരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. 13/11/2020 വെള്ളിയാഴ്ച ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഡസനോളം പാക് സൈനികര്‍ക്ക് …

ശക്തമായി തിരിച്ചടിച്ചു ഇന്ത്യൻ സൈന്യം, 8 പാക് സൈനികരെ വധിച്ചു Read More

ജമ്മു കശ്മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമാവാന്‍ കോണ്‍ഗ്രസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി)യുടെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ചെയര്‍മാന്‍ ഫാറൂഖ് അബ്ദുല്ല.കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഖ്യധാരാ രാഷ്ട്രീയ …

ജമ്മു കശ്മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമാവാന്‍ കോണ്‍ഗ്രസ് Read More

പരിശീലനം ലഭിച്ച തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നെന്ന് ജമ്മു കശ്മീര്‍ ഡിജിപി

ശ്രീനഗര്‍: ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തോയ്ബ (എല്‍ഇടി) എന്നി സംഘടനകളുടെ പരിശീലനം ലഭിച്ച തീവ്രവാദികളെ നിയന്ത്രണ രേഖയിലൂടെയും നിയന്ത്രണ അതിര്‍ത്തിയിലൂടെയും ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന്‍ തീവ്രശ്രമം നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാന്‍ ഏജന്‍സികളുടെ പിന്തുണയോടെ …

പരിശീലനം ലഭിച്ച തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നെന്ന് ജമ്മു കശ്മീര്‍ ഡിജിപി Read More

സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതു വരെ താൻ മരണത്തിനു കീഴടങ്ങില്ലെന്ന് വികാരാധീനനായി ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ജമ്മു കാശ്മീരിലെ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ തിരികെ ലഭ്യമാകുന്നതു വരെ താൻ മരണത്തിനു കീഴടങ്ങില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും ശ്രീനഗറിൽ നിന്നുള്ള സിറ്റിംഗ് പാർലമെന്റേറിയനും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ഒരു വർഷത്തിനു ശേഷം വെള്ളിയാഴ്ച (06/11/2020) ജമ്മുവിലെ പാർട്ടി …

സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതു വരെ താൻ മരണത്തിനു കീഴടങ്ങില്ലെന്ന് വികാരാധീനനായി ഫറൂഖ് അബ്ദുള്ള Read More

പുതിയ ഭൂനിയമം തങ്ങളെ ആട്ടിഓടിക്കാനെന്ന് നേതാക്കള്‍: കശ്മീരിനെ നിശ്ചലമാക്കി ബന്ദ്

ശ്രീനഗര്‍: കശ്മീരിലെ ഭൂമി ഏതൊരു ഇന്ത്യക്കാരനും വാങ്ങാം എന്ന പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നതിനെതിരെ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീര്‍ നിശ്ചലമായി. ശനിയാഴ്ച( 31-10-2020)നാണ് കശ്മീരില്‍ ബന്ദ് നടന്നത്. കച്ചവട സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചതോടെ തെരുവുകള്‍ ശൂന്യമായി. വാഹനങ്ങളും …

പുതിയ ഭൂനിയമം തങ്ങളെ ആട്ടിഓടിക്കാനെന്ന് നേതാക്കള്‍: കശ്മീരിനെ നിശ്ചലമാക്കി ബന്ദ് Read More