മോചനമില്ലാതെ മെഹബൂബ മുഫ്തി: എത്ര നാള്‍ തടവിലിടുമെന്ന് സുപ്രിം കോടതി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ എത്രനാള്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് സുപ്രിം കോടതി ജമ്മു കശ്മീര്‍ ഭരണകൂടത്തോടു ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനു മറുപടി നല്‍കണമെന്നുംജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്കും മകനും …

മോചനമില്ലാതെ മെഹബൂബ മുഫ്തി: എത്ര നാള്‍ തടവിലിടുമെന്ന് സുപ്രിം കോടതി Read More

ലഡാക്കില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ലഡാക്കില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2:14നായിരുന്നു ഭൂചലനം. ലഡാക്കില്‍ 10 കീലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപോര്‍ട്ട്. …

ലഡാക്കില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തി Read More

ശ്രീനഗറിലും ബരാമുള്ളയിലും എൻ ഐ എ തെരച്ചിൽ നടത്തി , സിജിറ്റൽ ഉപകരണങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശ്രീനഗറിലും ബാരാമുള്ളയിലും തെരച്ചിൽ നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. ബാരാമുള്ള – ഉറി പ്രദേശത്ത് ഏതാനും സ്ഥലങ്ങളിലും ശ്രീനഗറിൽ ഒരിടത്തുമാണ് എൻ. ഐ എ പരിശോധന നടത്തിയത്. …

ശ്രീനഗറിലും ബരാമുള്ളയിലും എൻ ഐ എ തെരച്ചിൽ നടത്തി , സിജിറ്റൽ ഉപകരണങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു Read More

വടക്കൻ കാശ്മീരിൽ വീണ്ടും പ്രവർത്തനം സജീവമാക്കാൻ ഹിസ്ബുൾ മുജാഹിദീൻ ശ്രമിക്കുകയാണെന്ന് സൈന്യം

ശ്രീനഗർ: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം വടക്കൻ കാശ്മീരിൽ തങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഭീകരവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ ശ്രമം തുടങ്ങിയിരിക്കുകയാണെന്ന് സൈന്യം. കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ ഭീകരരെ സുരക്ഷാ സൈനികർ ശ്രദ്ധിച്ചിരുന്നു. ഇവരിൽ നിന്ന് രണ്ട് …

വടക്കൻ കാശ്മീരിൽ വീണ്ടും പ്രവർത്തനം സജീവമാക്കാൻ ഹിസ്ബുൾ മുജാഹിദീൻ ശ്രമിക്കുകയാണെന്ന് സൈന്യം Read More

ഇന്ത്യ -പാക് അതിർത്തിയിൽ കമ്മ്യൂണിറ്റി ബങ്കറുകൾ നിർമ്മിക്കാനൊരുങ്ങി ജമ്മു-കശ്മീർ സർക്കാർ

ശ്രീനഗർ :ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ 125 കമ്യൂണിറ്റി ബങ്കറുകളുടെ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ജമ്മുകാശ്മീർ സർക്കാർ അറിയിച്ചു . ജമ്മു ആഭ്യന്തര വകുപ്പ് ഈ വർഷം ഫെബ്രുവരിയിൽ തന്നെ കമ്മ്യൂണിറ്റി ബങ്കറുകൾ നിർമിക്കാനുള്ള അനുമതി നൽകിയിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്നും നിയന്ത്രണാതീതമായ ഷെല്ലാക്രമണം …

ഇന്ത്യ -പാക് അതിർത്തിയിൽ കമ്മ്യൂണിറ്റി ബങ്കറുകൾ നിർമ്മിക്കാനൊരുങ്ങി ജമ്മു-കശ്മീർ സർക്കാർ Read More

ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി

ശ്രീനഗര്‍: ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി. ബുധനാഴ്ചയുണ്ടായ ആക്രമണത്തിനിടെയാണ് സിആര്‍പിഎഫ് ജവാന്മാര്‍ പിഞ്ചുകുഞ്ഞിനെ ബയണറ്റില്‍നിന്നു രക്ഷപ്പെടുത്തിയത്. ജമ്മു- കശ്മീരിലെ ബാരമുല്ല ജില്ലയിലെ സോപോറില്‍ പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിആര്‍പിഎഫ് …

ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി Read More

ദുരൂഹമായ സാഹചര്യത്തില്‍ കാണാനില്ലാതിരുന്ന ഗവേഷണ വിദ്യാര്‍ഥി ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കശ്മീര്‍ പൊലീസ്

ശ്രീനഗര്‍: ദുരൂഹമായ സാഹചര്യത്തില്‍ ഒരാഴ്ചയായി കാണാനില്ലാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ഥി ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ ജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കാശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ഹിലാല്‍ അഹ്മദിനെ കണ്ടെത്തണമെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹിസ്ബുല്‍ …

ദുരൂഹമായ സാഹചര്യത്തില്‍ കാണാനില്ലാതിരുന്ന ഗവേഷണ വിദ്യാര്‍ഥി ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കശ്മീര്‍ പൊലീസ് Read More

ജമ്മു- കശ്മീരില്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: ജമ്മു- കശ്മീരില്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നു. അനന്ത്നാഗ് ജില്ലയിലെ ലാര്‍ക്കിപോരയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റ് ആണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അജയ് പണ്ഡിറ്റിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.

ജമ്മു- കശ്മീരില്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നു Read More

ബന്ദിപോറയിൽ തീവ്രവാദി ആക്രമണം

ശ്രീനഗർ ഫെബ്രുവരി 15: വടക്കൻ കശ്മീർ ജില്ലയിലെ ബന്ദിപോറയിൽ വനിതാ പഞ്ചായത്ത് അംഗത്തിന്റെ വസതിയിലേക്ക് തീവ്രവാദികൾ കൈബോംബ്‌ പ്രയോഗിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഷാദിപോര ബന്ദിപോറയിൽ റോബീന അക്തറിന്റെ വസതിയിലേക്കാണ് തീവ്രവാദികൾ കൈബോംബ്‌ എറിഞ്ഞത്.  പിന്നീട് വിദഗ്ധർ അപകടമുണ്ടാക്കാതെ അത് നിർവീര്യമാക്കി. …

ബന്ദിപോറയിൽ തീവ്രവാദി ആക്രമണം Read More

ശ്രീനഗറിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ശ്രീനഗർ ഫെബ്രുവരി 5: ശ്രീനഗർ-ബാരാമുള്ള റോഡിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു സിആർ‌പി‌എഫ് ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. വെടിവയ്പിൽ ഒരു സിആർ‌പി‌എഫ് ജവാന് …

ശ്രീനഗറിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു Read More