
റിപ്പോര്‍ട്ട്
നേതാവിന്റെ വീട് പൊളിച്ചുനീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ്
By ന്യൂസ് ഡെസ്ക്
•
August 9, 2022
നോയിഡ: കിസാന്‍ മോര്‍ച്ച നേതാവിന്റെ വീട് പൊളിച്ചു നീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ് മഹേഷ് ശര്‍മ. യു.പി. ഭരിക്കുന്നത് ബി.ജെ.പി. സര്‍ക്കാര്‍ ആണെന്ന് പറയാന്‍ നാണക്കേടുണ്ടെന്നു ഗൗതം ബുദ്ധ നഗര്‍ എം.പി. കൂടിയായ മഹേഷ് ശര്‍മ പറഞ്ഞതായി ദേശീയമാധ്യമം...
Read full story


