സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയില്‍തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കൊളംബോ: ശ്രീലങ്കയില്‍ അടുത്ത മാസം ഒമ്പതിനു നടത്താനിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പത്തിക പ്രതിസന്ധി മൂലം മാറ്റിവച്ചു. പുതിയ തീയതി മൂന്നിനു പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് അടുത്ത മേയ് വരെ വോട്ടെടുപ്പ് നടത്താതിരിക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി കഴിഞ്ഞദിവസം …

സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയില്‍തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവച്ചു Read More

ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

സില്‍ഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ …

ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് Read More

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. പാര്‍ലിമെന്റില്‍ രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നീ …

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു Read More

ശ്രീലങ്കയുടെ ഗതിവരും: കടബാധ്യതയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണു ലേഖനത്തിലുള്ളത്. ഡെപ്യൂട്ടി …

ശ്രീലങ്കയുടെ ഗതിവരും: കടബാധ്യതയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് Read More

അദാനിക്ക് വേണ്ടി മോദിയുടെ സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തിയ ലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു

കൊളംബോ: ഗൗതം അദാനി ഗ്രൂപ്പിന് ഊര്‍ജപദ്ധതി നല്‍കിയതിനെക്കുറിച്ച് ശ്രീലങ്കയില്‍ വിവാദം മുറുകവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കരാര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നല്‍കിയത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ കമ്പനി ഉന്നതന്‍ രാജിവച്ചു. ശ്രീലങ്കയുടെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് …

അദാനിക്ക് വേണ്ടി മോദിയുടെ സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തിയ ലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു Read More

ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ്

കൊളംബോ: കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ് ഏര്‍പ്പെടുത്തി രാജ്യത്തെ പ്രധാനതുറമുഖം. പെട്രോള്‍ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊളംബോ ഡീപ് സീ കണ്ടെയ്നര്‍ പോര്‍ട്ടില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതെന്ന് ശ്രീലങ്ക പോര്‍ട്സ് അതോറിറ്റി …

ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ് Read More

പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ

കൊളംബോ: ഈ ആഴ്ച തന്നെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും തെരുവു യുദ്ധമായി പരിണമിച്ച സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സമ്പര്‍ക്കത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ …

പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ Read More

ശ്രീലങ്കയില്‍ അവശ്യ മരുന്നുകള്‍ക്ക് 40% വില വര്‍ധിപ്പിച്ചു

കൊളംബോ: ശ്രീലങ്കയില്‍ നിത്യേന ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെ വില 40% വര്‍ധിപ്പിച്ചു.മാസങ്ങളായി തുടരുന്ന ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അനസ്തേഷ്യ മരുന്നുകളുടെ അഭാവം മൂലം ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ആന്റിബയോട്ടിക്കുകള്‍, കുറിപ്പടിയില്ലാത്ത വേദനസംഹാരികള്‍, ഹൃദ്രോഗം, …

ശ്രീലങ്കയില്‍ അവശ്യ മരുന്നുകള്‍ക്ക് 40% വില വര്‍ധിപ്പിച്ചു Read More

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പുതിയ ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍

കൊളംബൊ: ശ്രീലങ്കയെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കേന്ദ്ര ബാങ്കിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പുതുതായി സ്ഥാനമേറ്റ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഹ. ബാങ്കിനെ സ്വതന്ത്രമായി നയിക്കാന്‍ പ്രസിഡന്റ് ഗോടബയ രാജപക്സെ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നും രാജ്യത്തെ പ്രതിസന്ധിയില്‍നിന്ന് …

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പുതിയ ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ Read More

ലങ്കയില്‍ പെട്രോള്‍ ലിറ്ററിന് 303 രൂപ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. രാജ്യത്തെ ഇന്ധന വില്‍പ്പനക്കാരില്‍ മുന്‍പന്തിയിലുള്ള ലങ്ക ഐ.ഒ.സി. പെട്രോള്‍ നിരക്ക് വര്‍ധിപ്പിച്ചത് 20 ശതമാനം. ഇതോടെ ലങ്ക ഐ.ഒ.സിയുടെ പെട്രോളിനു വിപണിയില്‍ ലിറ്ററിന് 303 രൂപയായി. മുമ്പത്തെ 254 രൂപയില്‍നിന്നാണു …

ലങ്കയില്‍ പെട്രോള്‍ ലിറ്ററിന് 303 രൂപ Read More