ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ആ​ദ്യ​ത്തെ ക​ത്ത് അ​യ​ച്ച് വി​ജ​യ്. ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലാ​യ ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് വി​ജ​യ്...
Read full story
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും.സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കഴിഞ്ഞ വര്‍ഷം...
Read full story
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പാർലമെന്റില്‍ അവരുടെ വിദേശകാര്യ മന്ത്രി വിജിത ഹെരാത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2015ന് ശേഷമുള്ള മോദിയുടെ നാലാമത്തെ ശ്രീലങ്കൻ സന്ദർശനമാണിത്....
Read full story
കൊളംബോ: ശ്രീലങ്കയില്‍ അടുത്ത മാസം ഒമ്പതിനു നടത്താനിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പത്തിക പ്രതിസന്ധി മൂലം മാറ്റിവച്ചു. പുതിയ തീയതി മൂന്നിനു പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് അടുത്ത മേയ് വരെ വോട്ടെടുപ്പ് നടത്താതിരിക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട...
Read full story
സില്‍ഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3...
Read full story
കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. പാര്‍ലിമെന്റില്‍ രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി...
Read full story
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി...
Read full story
കൊളംബോ: ഗൗതം അദാനി ഗ്രൂപ്പിന് ഊര്‍ജപദ്ധതി നല്‍കിയതിനെക്കുറിച്ച് ശ്രീലങ്കയില്‍ വിവാദം മുറുകവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കരാര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നല്‍കിയത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ കമ്പനി ഉന്നതന്‍...
Read full story
കൊളംബോ: കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ് ഏര്‍പ്പെടുത്തി രാജ്യത്തെ പ്രധാനതുറമുഖം. പെട്രോള്‍ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊളംബോ ഡീപ് സീ കണ്ടെയ്നര്‍ പോര്‍ട്ടില്‍ സൈക്കിള്‍...
Read full story
റിപ്പോര്‍ട്ട്

പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ

By ന്യൂസ് ഡെസ്ക് May 12, 2022
കൊളംബോ: ഈ ആഴ്ച തന്നെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും തെരുവു യുദ്ധമായി പരിണമിച്ച സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....
Read full story