
റിപ്പോര്‍ട്ട്
അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ വജീവപര്യന്തം തടവ്
By ന്യൂസ് ഡെസ്ക്
•
March 21, 2021
നെയ്യാറ്റിന്‍കര: മദ്യപിക്കാന്‍ പണം നല്‍കാഞ്ഞതിന് അമ്മയെ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷം രൂപ പിഴയും അടക്കണം. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലത (44) യെ കൊലപ്പെടുത്തിയ കേസിലാണ് 24കാരനായ മകന്‍ മോനു എന്ന് വിളിക്കുന്ന...
Read full story


