യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട് | ജിമ്മിലെ വര്‍ക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത് . സ്ഥിരമായി ജിമ്മില്‍ പോവാറുള്ള രാമചന്ദ്രന്‍ ഇന്നലെ (25.10.2025) പോയി വന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …
യുവാവ് കുഴഞ്ഞ് വീണ് മരിച്ചു Read More