ചെന്നൈ |രക്തസാമ്പിളില്‍ കൊക്കെയിനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ നുങ്കമ്പക്കം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. .ശ്രീകാന്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും എ ഐ എ...
Read full story
ജയ്പൂർ: പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ഒളിവിൽ കഴിയുന്ന പ്രതി ശ്രീകാന്തിന്റെ ഭാര്യയാണ് രാജസ്ഥാൻ പൊലീസിനെതിരെ ഗുരുതര പരാതി ഉന്നയിച്ചുത്. കഴിഞ്ഞ രാത്രി വീട്ടിലെത്തിയ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി...
Read full story
കൊല്ലം: വ്ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആർ...
Read full story
കോലഞ്ചേരി: മദ്യലഹരിയിൽ വീട്ടിലെത്തി മാതാവിനെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കത്രിക കൊണ്ട് കുത്തിക്കൊന്നു.മ​റ്റക്കുഴി അയിരാ​റ്റിൽ പരേതനായ ഹരിയുടെ മകൻ ശ്രീനാഥാണ് (29) സഹോദരൻ ശ്രീകാന്തിന്റെ (33) കുത്തേറ്റ് മരിച്ചത്. ശ്രീകാന്തിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ്...
Read full story
തൃശൂർ,മണലൂർ, വടക്കേ കാരമുക്ക് കാരണത്ത് വീട്ടി ശ്രീകാന്തി (25) ന് തൃശൂർ മജിസ്രേട്ട് കോടതി അനുവദിച്ച ജാമ്യം മാണ് ജില്ലാ സെഷൻസ് കോടതി റദ്ദ് ചെയ്തത്. മണലൂർ കാരണത്ത് വീട്ടിൽ ജോബിന്റെ ഭാര്യ ശ്യാംഭവിയെ...
Read full story