ഉദയംപേരൂർ: തീരദേശ മേഖലക്ക് ഊന്നൽ നൽകാൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മത്സ്യസഭ രൂപീകരിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ പതിനാലാം പഞ്ചവത്സര  പദ്ധതിയുടെ ആദ്യ സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി മത്സ്യബന്ധന മേഖലയിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനാണ് മത്സ്യസഭ ചേർന്നത്....
Read full story