
സ്പുട്നിക് പ്രായമായവര്‍ക്ക് മികച്ച പ്രതിരോധ ശേഷി നല്‍കുന്നുവെന്ന് പഠനം
ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുട്നിക് പ്രായമായവരില്‍ കൂടുതല്‍ ഫലം കാണിക്കുന്നതായി വാക്സിന് നിക്ഷേപകരായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) പഠന റിപ്പോര്‍ട്ട്. 60 വയസിന് മുകളിലുള്ളവര്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നുവെന്നാണ് മാര്‍ച്ച് നാലുമുതല്‍ ഏപ്രില്‍ എട്ടുവരെ ഒന്നോ …