റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം പ്രഖ്യാപിത ക്യാപ്റ്റനെന്ന് മുൻ എം.പി.കെ.മുരളീധരൻ
By ന്യൂസ് ഡെസ്ക്
•
March 7, 2025
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പാർട്ടി സെക്രട്ടറിയെ പോലും നോക്കുകുത്തിയാക്കി സ്വയം പ്രഖ്യാപിത ക്യാപ്റ്റനായ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുൻ എം.പി.കെ.മുരളീധരൻ പറഞ്ഞു. കായികരംഗത്തോട് സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ്...
Read full story

