മാർപാപ്പയെ അനുസ്മരിച്ച് മമ്മൂട്ടി : കുലീനനായ ഒരു ആത്മാവിനെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു

മാർപാപ്പയെ അനുസ്മരിച്ച് മമ്മുട്ടി.സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്. “ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.” മമ്മൂട്ടി എഴുതി. ചരിത്രം തിരുത്തിക്കുറിച്ചാണ്‌ 2013 മാർച്ച് 13-ന് …

മാർപാപ്പയെ അനുസ്മരിച്ച് മമ്മൂട്ടി : കുലീനനായ ഒരു ആത്മാവിനെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു Read More

പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .കള്ളപ്പണം , …

പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് Read More

പെരുമ്പാവൂരിൽ വൻ സ്പിരിറ്റുവേട്ട: രണ്ടുപേർ അറസ്റ്റിൽ

.കൊച്ചി: പെരുമ്പാവൂരിനടുത്ത് മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയില്‍ കടത്താന്‍ ശ്രമിച്ച ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്. 2024 ഒക്ടോബർ 26. ശനിയാഴ്ചയാണ് സംഭവം .സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ …

പെരുമ്പാവൂരിൽ വൻ സ്പിരിറ്റുവേട്ട: രണ്ടുപേർ അറസ്റ്റിൽ Read More

കാടിനുള്ളിൽ ചാരായം വാറ്റി വിൽക്കുന്ന സംഘം മർദ്ദിച്ചതായി പരാതി

പത്തനംതിട്ട: ആദിവാസി യുവാവിന് നേരെ ആക്രമണം. വനത്തിനുള്ളിൽ ചാരായം വാറ്റുന്ന സംഘത്തെ എക്സൈസിന് ഒറ്റുകൊടുത്തെന്നെന്ന് ആരോപിച്ചാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ അജയനെ ആക്രമിച്ചത്. പൊലീസ് കേസെടുത്തിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നും അജയൻ പറയുന്നു റാന്നി പെരുനാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായ അജയനെ 2021 …

കാടിനുള്ളിൽ ചാരായം വാറ്റി വിൽക്കുന്ന സംഘം മർദ്ദിച്ചതായി പരാതി Read More

ആലത്തൂരില്‍ വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ കണ്ടെത്തി, 7 പേർ പിടിയിൽ

പാലക്കാട് അണക്കപ്പാറയിൽ സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തി. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് എക്സൈസ് സംഘം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമ്മണം. ഏഴ് പേരെ പിടികൂടി. ഏകദേശം12 ലക്ഷം രൂപയും …

ആലത്തൂരില്‍ വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ കണ്ടെത്തി, 7 പേർ പിടിയിൽ Read More

കോഴിക്കോട്‌ ജില്ലയില്‍ വ്യാപകമായ പോലീസ്‌ റെയ്‌ഡ്‌. വാഷും ചാരായവും പിടിച്ചെടുത്തു. നാലുപേര്‍ അറസ്‌റ്റില്‍

കോഴിക്കോട്‌ : ജില്ലയില്‍ റൂറല്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ വ്യാപകമായി വാഷും ചാരായവും പിടിച്ചെടുത്തു. ലോക്‌ഡൗണില്‍ വ്യാജ ചാരായ നിര്‍മ്മാണം കൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌ .നാലുപേരെ അറസ്റ്റുചെയ്‌തു.പെരുവണ്ണാമൂഴി സ്വദേശികളായ വിനായകന്‍, ശ്രീധരന്‍, കൂരാച്ചുണ്ട്‌ സ്വദേശി സജീവന്‍, മുക്കം സ്വദേശി ഹമീദ്‌ …

കോഴിക്കോട്‌ ജില്ലയില്‍ വ്യാപകമായ പോലീസ്‌ റെയ്‌ഡ്‌. വാഷും ചാരായവും പിടിച്ചെടുത്തു. നാലുപേര്‍ അറസ്‌റ്റില്‍ Read More

തൃശ്ശൂരില്‍ അടുപ്പിച്ച് രണ്ടാം ദിവസവും സ്പിരിറ്റ് വേട്ട. 1800 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

തൃശ്ശൂർ: തൃശ്ശൂരിൽ നല്ലങ്കരയിൽ നിന്ന് 1800 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. 19-08-2020 ബുധനാഴ്ച തൃശൂർ സ്വദേശി ഷാജിയുടെ വീട്ടിൽ 45 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന …

തൃശ്ശൂരില്‍ അടുപ്പിച്ച് രണ്ടാം ദിവസവും സ്പിരിറ്റ് വേട്ട. 1800 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു Read More

സാനിറ്റെസറും മദ്യം: ഞെട്ടല്‍ മാറാതെ എക്‌സൈസ്

റയ്‌സാന (മധ്യപ്രദേശ്) : സാനിറ്റൈസറിന്റെ മറവില്‍ വ്യാജമദ്യനിര്‍മ്മാണം നടത്തിയ ബോറിയാ ജാഗിര്‍ ഗ്രാമത്തിലെ താമസക്കാരനായ ഇന്‍ഡാല്‍ സിംഗ് രജ്പുത്‌നെ സുല്‍ത്താന്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ റയ്‌സാനയിലാണ് സംഭവം. കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാറുകള്‍ ലഭ്യമാക്കിയ സാനിറ്റൈസറില്‍ …

സാനിറ്റെസറും മദ്യം: ഞെട്ടല്‍ മാറാതെ എക്‌സൈസ് Read More