
റിപ്പോര്‍ട്ട്
ഐവിഎഫ് ചികില്‍സയിലൂടെ ഉണ്ടായ ഇരട്ടകളെ ബീജദാതാവ് കൊണ്ടുപോയി: അമ്മ ഉപേക്ഷിക്കപ്പെട്ട നിലയില്‍
By ന്യൂസ് ഡെസ്ക്
•
September 28, 2020
വരണാസി: ഗുജറാത്തില്‍ ദമ്പതികള്‍ക്ക് ഐവിഎഫ് ചികില്‍സയിലൂടെ ഉണ്ടായ ഇരട്ടകളെ ബയോളിക്കല്‍ പിതാവ് കൊണ്ടു പോയി. കുഞ്ഞുങ്ങളുടെ മാതാവിനെ ഉപേക്ഷിക്കുകയും ചെയ്തു. 45കാരിയായ ഷീല എന്ന യുവതിയാണ് ഉപേക്ഷിക്കപ്പെട്ടത്. ഷീല പ്രണയ വിവാഹം ചെയ്ത വസ്ത്രാലിന് പ്രശ്‌നങ്ങളുള്ളതിനാല്‍ ഇരുവരും കുട്ടികളുണ്ടാവാന്‍ ഐവിഎഫ് ചികില്‍സ...
Read full story

