കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.വി. ആനന്ദബോസിനോട് കേന്ദ്രം അനീതിയാണു കാട്ടിയതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ആനന്ദബോസിനെ ഗവര്ണര്സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.കോല്‍ക്കത്തയില്‍ നിന്നും യാത്രതിരിക്കാനൊരുങ്ങുന്ന ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ല ബന്ധമാണ് ആനന്ദബോസുമായി തുടർന്നിരുന്നത്....
Read full storyTag: speaking to
റിപ്പോര്‍ട്ട്
വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി യു ഡി എഫ് മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
By ന്യൂസ് ഡെസ്ക്
•
June 10, 2025
നിലമ്പൂര്‍ | വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചിരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ...
Read full story

