സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നു.
ന്യൂഡൽഹി: തങ്ങളുടെ പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം 7.5 ലക്ഷം രൂപയായി വർധിപ്പിച്ചതായി സ്‌പൈസ് ജെറ്റിന്റെ പ്രഖ്യാപനം. മാസത്തിൽ 75 മണിക്കൂർ പറത്തുതിനുള്ള വേതനമാണിത്. സ്‌പൈസ് ജെറ്റിന്റെ 18-ാം വാർഷിക ചടങ്ങിലാണ് പൈലറ്റുമാരുടെ ശമ്പള വർധനവ് പ്രഖ്യാപിച്ചത്. 2023 മെയ് 16 മുതൽ …
സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നു. Read More