ന്യൂഡൽഹി: തങ്ങളുടെ പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം 7.5 ലക്ഷം രൂപയായി വർധിപ്പിച്ചതായി സ്‌പൈസ് ജെറ്റിന്റെ പ്രഖ്യാപനം. മാസത്തിൽ 75 മണിക്കൂർ പറത്തുതിനുള്ള വേതനമാണിത്‌. സ്‌പൈസ് ജെറ്റിന്റെ 18-ാം വാർഷിക ചടങ്ങിലാണ് പൈലറ്റുമാരുടെ ശമ്പള വർധനവ്...
Read full story