
ദക്ഷിണ കന്നഡ: വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ കൊലപ്പെടുത്തി പിതാവ്. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിലാണ് സംഭവം 2023 ഏപ്രിൽ 4 ചൊവ്വാഴ്ചയാണ് സംഭവം. 32 വയസുകാരനായ ശിവറാം ജോലി കഴിഞ്ഞ്...
Read full story

